Posted On
date_range Updated On
date_range ബി.ജെ.പി സ്ഥാനാർഥി മർദ്ദിച്ചതായി യുവതിയുടെ പരാതി
തിരുവനന്തപുരം: തിരുവനന്തപുരത്തെ കുന്നത്തുകാൽ ഡിവിഷനിലെ ബി.ജെ.പി സ്ഥാനാർഥി മർദ്ദിച്ചതായി യുവതിയുടെ പരാതി.
അജേഷിനെതിരെയാണ് പരാതി. പരിക്കേറ്റ ദീപയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തെരഞ്ഞെടുപ്പ് പ്രചരണാർഥം മതിലിൽ പോസ്റ്റർ പതിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് മർദ്ദനത്തിന് കാരണം. മതിലിൽ പോസ്റ്റർ പതിക്കുന്നത് ദീപ വിലക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.