സമദാനിയുടെ വ്യാജ ശബ്​ദത്തിൽ കാന്തപുരത്തെ അപകീർത്തിപ്പെടുത്താൻ ശ്രമമെന്ന്​ പരാതി

മ​ല​പ്പു​റം: മ​ല​പ്പു​റം ലോ​ക്സ​ഭ മ​ണ്ഡ​ലം യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി എം.​പി. അ​ബ്​​ദു​സ​മ​ദ് സ​മ​ദാ​നി​യു​ടെ പ്ര​സം​ഗ വി​ഡി​യോ​യി​ൽ കൃ​ത്രി​മം ന​ട​ത്തി​യ​തി​നെ​തി​രെ തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​നും പൊ​ലീ​സി​നും പ​രാ​തി.

അ​ങ്ങാ​ടി​പ്പു​റ​ത്ത് മ​ങ്ക​ട നി​യോ​ജ​ക മ​ണ്ഡ​ലം യു.​ഡി.​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വെ​ൻ​ഷ​നി​ൽ സ​മ​ദാ​നി പ്ര​സം​ഗി​ക്കു​ന്ന ദൃ​ശ്യ​മാ​ണ് വി​ഡി​യോ​യി​ൽ. ഇ​തി​ൽ കാ​ന്ത​പു​രം എ.​പി. അ​ബൂ​ബ​ക്ക​ർ മു​സ്​​ലി​യാ​രെ ആ​ക്ഷേ​പി​ക്കു​ന്ന ചി​ല പ​രാ​മ​ർ​ശ​ങ്ങ​ൾ ശ​ബ്​​ദാ​നു​ക​ര​ണം ന​ട​ത്തി ഉ​ൾ​പ്പെ​ടു​ത്തി​യെ​ന്ന് പാ​ർ​ല​മെൻറ് മ​ണ്ഡ​ലം യു.​ഡി.​എ​ഫ് ക​ൺ​വീ​ന​റും ചീ​ഫ് ഇ​ല​ക്ഷ​ൻ ഏ​ജ​ൻ​റു​മാ​യ ഉ​മ്മ​ർ അ​റ​ക്ക​ൽ പ​രാ​തി​യി​ൽ പ​റ​യു​ന്നു. സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ന​ർ, ജി​ല്ല പൊ​ലീ​സ് മേ​ധാ​വി, റി​ട്ടേ​ണി​ങ് ഓ​ഫി​സ​ർ കൂ​ടി​യാ​യ മ​ല​പ്പു​റം ജി​ല്ല ക​ല​ക്ട​ർ എ​ന്നി​വ​ർ​ക്കാ​ണ് പ​രാ​തി ന​ൽ​കി​യ​ത്.

Tags:    
News Summary - Complaint against an attempt to defame Kanthapuram in the fake voice of Samadani

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.