Posted On
date_range Updated On
date_range മാധ്യമങ്ങളുമായി ഇടപെടൽ; മന്ത്രിമാർക്ക് പൊതു പെരുമാറ്റച്ചട്ടം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: മന്ത്രിമാർ മാധ്യങ്ങളുമായി ഇടപെടുന്നതിൽ െപരുമാറ്റച്ചട്ടം കൊണ്ടുവരാൻ നടപടികൾ പുരോഗമിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. ജസ്റ്റിസ് പി.എസ് ആൻറണി കമീഷൻ റിേആർട്ട് അടിസ്ഥാനമാക്കിയാണ് പെരുമാറ്റച്ചട്ടം കൊണ്ടുവരികയെന്നും മുഖ്യമന്ത്രി നിയമസഭയിൽ അറിയിച്ചു.
ശശീന്ദ്രെൻറ ഫോൺകെണി വിവാദവുമായി ബന്ധപ്പെട്ടാണ് കമീഷൻ ശിപാർശ. മാധ്യമങ്ങൾ മന്ത്രിമാരുടെ സ്വകാര്യ ജീവിതത്തിലേക്ക് എത്തി നോക്കുന്നത് തടയാൻ പെരുമാറ്റച്ചട്ടം വേണമെന്നാണ് കമീഷൻ ശിപാർശ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.