Posted On
date_range Updated On
date_range സഹകരണ മേഖല തകരുമെന്ന് ഒാർത്ത് ആരും മനപായസമുണ്ണണ്ട: മുഖ്യമന്ത്രി
തിരുവനന്തപുരം: സഹകരണ മേഖലയുടെ തകർച്ച ഒാർത്ത് ആരും മനപായസമുണ്ണണ്ടന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പെൻഷൻ വിതരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലാഭക്കണ്ണില്ലാതെയാണ് സഹകരണ ബാങ്ക് കെ.എസ്.ആർ.ടി.സി പെൻഷൻ വിതരണത്തിന് തയ്യാറായത്.
സഹകരണ മേഖലയുടെ സാമൂഹ്യ പ്രതിബദ്ധതയാണ് ഇത് കാട്ടുന്നത്. ദുഷ്ചിന്ത പ്രകടിപ്പിച്ചവരോട് സഹതാപം മാത്രം.നഷ്ടത്തിലാകുന്ന പൊതുമേഖല സ്ഥാപനങ്ങൾ അടച്ചു പൂട്ടുന്ന സമീപനമല്ല ഇടത സർക്കാരിന്‍റേതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.