Posted On
date_range Updated On
date_range അറിയിപ്പ്: ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുന്നവർ മേൽവിലാസം നൽകണം
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി ചെക്ക്, ഡ്രാഫ്റ്റ് എന്നിവ നൽകുന്നവർ നിർബന്ധമായും മേൽവിലാസം അതിനൊപ്പം എഴുതി നൽകണമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഇ മെയിൽ ഐ.ഡി ഉണ്ടെങ്കിൽ അതുൾപ്പെടെ പൂർണമായ വിലാസം നൽകണം.
ഫിനാൻസ് വകുപ്പിൽ നിന്ന് രസീത് നൽകുന്നതിന് സഹായകമാകാനാണിത്. ആദായ നികുതി ഇളവു ലഭിക്കാൻ രസീത് ആവശ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.