പൊലീസിൽ 850 പ്രതികളെന്ന്​ മുഖ്യമന്ത്രി 

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന പൊ​ലീ​സ് സേ​ന​യി​ൽ ക്രി​മി​ന​ൽ കേ​സി​ൽ പ്ര​തി​ക​ളാ​യ 850 ഉ​ദ്യോ​ഗ​സ്ഥ​രു​ണ്ടെ​ന്നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നി​യ​മ​സ​ഭ​യി​ൽ അ​റി​യി​ച്ചു. ഇ​തി​ൽ ഐ.​പി.​എ​സ് കേ​ഡ​റി​ൽ​പ്പെ​ട്ട ഒ​രു ഉ​ദ്യോ​ഗ​സ്ഥ​നും വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം നേ​രി​ടു​ന്ന അ​ഞ്ചു​പേ​രു​മു​ണ്ട്. ഡി​വൈ.​എ​സ്.​പി​മാ​ർ 11, സി.​ഐ​മാ​ർ ആ​റ്, എ​സ്.​ഐ​മാ​ർ 51, ഗ്രേ​ഡ് എ​സ്.​ഐ​മാ​ർ 12, എ.​എ​സ്.​ഐ​മാ​ർ 32, ഗ്രേ​ഡ് എ.​എ​സ്.​ഐ​മാ​ർ 19, സീ​നി​യ​ർ സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ റാ​ങ്കി​ലു​ള്ള 176 പേ​ർ, സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ റാ​ങ്കി​ലു​ള്ള 542 പേ​ർ എ​ന്നി​ങ്ങ​നെ​യാ​ണ്​ പ്ര​തി​ക​ളാ​ക്ക​പ്പെ​ട്ട​വ​രു​ടെ ക​ണ​ക്ക്.

Tags:    
News Summary - CM Pinarayi Vijayn on Police-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.