ക്ലാസ് മുറിക്ക്​ പേര് ഇനി ‘ദേവനന്ദ’

വെ​ളി​യം: വാ​ക്ക​നാ​ട് സ​ര​സ്വ​തി വി​ദ്യാ​നി​േ​ക​ത​ൻ സ്കൂ​ളി​ലെ ക്ലാ​സ് മു​റി​ക്ക് ‘ദേ​വ​ന​ന്ദ’​യെ​ന്ന്​ പേ​രി​ട്ടു. കൊ​ല്ലം ഇ​ത്തി​ക്ക​ര​യാ​റ്റി​ൽ മു​ങ്ങി​മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ ദേ​വ​ന​ന്ദ​യു​ടെ സ്​​മ​ര​ണാ​ർ​ഥ​മാ​ണ്​ കു​ട്ടി പ​ഠി​ച്ചി​രു​ന്ന ക്ലാ​സ്​ മു​റി​ക്ക്​ പേ​രി​ട്ട​ത്.

തി​ങ്ക​ളാ​ഴ്​​ച ന​ട​ന്ന അ​നു​സ്​​മ​ര​ണ​ച്ച​ട​ങ്ങി​ൽ സ്​​കൂ​ൾ ര​ക്ഷാ​ധി​കാ​രി വി​ജ​യ​കു​മാ​റാ​ണ്​ ഇ​ക്കാ​ര്യം പ്ര​ഖ്യാ​പി​ച്ച​ത്. ഒ​ന്നാം സ്​​റ്റാ​ൻ​ഡേ​ർ​ഡി​ന്​ ഒ​രു ഡി​വി​ഷ​ൻ മാ​ത്ര​മാ​ണു​ള്ള​ത്. ക്ലാ​സി​ലെ 50 കു​ട്ടി​ക​ളും പ്രി​ൻ​സി​പ്പ​ൽ ഗീ​താ​കു​മാ​രി, ക്ലാ​സ്​ ടീ​ച്ച​ർ പ്രീ​ത​ദേ​വി എ​ന്നി​വ​രും അ​നു​സ്​​മ​ര​ണ​ച്ച​ട​ങ്ങി​ൽ പ​െ​ങ്ക​ടു​ത്തു. ജൂ​ൺ അ​ഞ്ച്​-​പ​രി​സ്​​ഥി​തി ദി​ന​ത്തി​ൽ ദേ​വ​ന​ന്ദ ന​ട്ട​മ​രം അ​ധ്യാ​പ​ക​ർ സം​ര​ക്ഷി​ക്കു​ന്നു​ണ്ട്.

Tags:    
News Summary - class room names as devanandha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-19 01:03 GMT