Posted On
date_range Updated On
date_range മലപ്പുറം വാഴക്കാട് കലാശക്കൊട്ടിനിടെ നേരിയ സംഘർഷം; പൊലീസ് ലാത്തിവീശി
മലപ്പുറം: കൊണ്ടോട്ടി താലൂക്കിലെ വാഴക്കാട് കലാശക്കൊട്ടിനിടെ നേരിയ സംഘർഷം. പ്രവർത്തകരെ പിരിച്ചുവിടാൻ പൊലീസ് ലാത്തി വീശി.
ശനിയാഴ്ച വൈകീട്ടോടെ ഇരുമുന്നണി പ്രവർത്തകരും വാഴക്കാട് ചീനിബസാറിൽ നേർക്കുനേർ വന്നതോടെയാണ് നേരിയ സംഘർഷം ഉണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.