അടൂർ എം.എൽ.എ ചിറ്റയം ഗോപകുമാറിനും കുടുംബത്തിനും കോവിഡ്​

തിരുവനന്തപുരം: അടൂർ എം.എൽ.എ ചിറ്റയം ഗോപകുമാറിനും കുടുംബത്തിനും കോവിഡ്​ സ്​ഥിരീകരിച്ചു. എം.എൽ.എക്കൊപ്പം ​ഭാര്യക്കും രണ്ട്​ മക്കൾക്കുമാണ്​ കോവിഡ്​ സ്​ഥിരീകരിച്ചത്. കൂടാതെ എം.എൽ.എയുടെ പി.എക്കും ഡ്രൈവർക്കും രോഗം ബാധിച്ചിട്ടുണ്ട്​.

നേരത്തേ മന്ത്രിമാരായ തോമസ്​ ഐസകിനും ഇ.പി. ജയരാജനും വൈറസ്​ ബാധയേറ്റിരുന്നു. സംസ്​ഥാനത്ത്​ രോഗബാധിതരുടെ എണ്ണം ഉയരുന്നത്​ ആശങ്ക വർധിപ്പിച്ചിട്ടുണ്ട്​.

Tags:    
News Summary - chittayam gopakumar and his family ​Covid Positive

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.