Posted On
date_range Updated On
date_range മലപ്പുറത്ത് രണ്ട് കുട്ടികൾ തോട്ടിൽ മുങ്ങി മരിച്ചു
തിരൂരങ്ങാടി: നന്നമ്പ്ര കുണ്ടൂരിൽ രണ്ട് കുട്ടികൾ മുങ്ങി മരിച്ചു. കിഴക്കുമ്പത്ത് ശിഹാബിന്‍റെ മകൻ നിഷാൽ (10), മരവക് കുളത്ത് നിസാറിന്‍റെ മകൻ മിഷാൽ (9) എന്നിവരാണ് മരിച്ചത്. കുണ്ടൂർ മൂലക്കലുള്ള തോട്ടിലാണ് അപകടം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.