Posted On
date_range Updated On
date_range ശോഭായാത്രയിൽ കുട്ടിയെ കെട്ടിയിട്ട സംഭവം: പൊലീസ് കേസെടുത്തു
പയ്യന്നൂർ: ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിെൻറ ഭാഗമായി പയ്യന്നൂരിൽ നടന്ന ശോഭായാത്രയിൽ പിഞ്ചുകുട്ടിയെ കെട്ടിയിട്ട സംഭവത്തിൽ പയ്യന്നൂർ പൊലീസ് കേസെടുത്തു. ബാലാവകാശ സംരക്ഷണ നിയമപ്രകാരം സംഘാടകർക്കെതിരെയാണ് കേസ്. ഘോഷയാത്രയുടെ ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. സംഭവം സംബന്ധിച്ച ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.