Posted On
date_range Updated On
date_range ചീഫ് ജസ്റ്റിസ് എസ്.വി. ഭട്ടിയുടെ സത്യപ്രതിജ്ഞ നാളെ
തിരുവനന്തപുരം: കേരള ഹൈകോടതിയുടെ പുതിയ ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സരസ വെങ്കടനാരായണ ഭട്ടി ജൂൺ ഒന്നിന് സത്യപ്രതിജ്ഞ ചെയ്യും. രാവിലെ 9.30ന് രാജ്ഭവനിൽ നടക്കുന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പ്രതിജ്ഞവാചകം ചൊല്ലിക്കൊടുക്കും. ആന്ധ്രപ്രദേശ് സ്വദേശിയായ എസ്.വി. ഭട്ടിയാണ് ആക്ടിങ് ചീഫ് ജസ്റ്റിസ്. ചീഫ് ജസ്റ്റിസായിരുന്ന എസ്. മണികുമാര്‍ വിരമിച്ച ഒഴിവിലാണ് ഭട്ടി പുതിയ ചീഫ് ജസ്റ്റിസായി ചുമതലയേല്‍ക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.