Posted On
date_range Updated On
date_range മെഡിക്കൽ മാനേജ്മെന്‍റുകൾക്ക് സാമൂഹിക പ്രതിബദ്ധത വേണം -ചെന്നിത്തല
തിരുവനന്തപുരം: സ്വാശ്രയ വിഷയത്തിൽ സംസ്ഥാന സർക്കാർ പൂർണ പരാജയമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്വാശ്രയ മാനേജ്മെന്‍റുകൾ വിദ്യാർഥികളോട് സാമൂഹിക പ്രതിബദ്ധത കാണിക്കണം. വിദ്യാർഥികളുടെ ഭാവി അപകടത്തിലാകാതിരിക്കാൻ നിയമ പോരാട്ടത്തിൽ നിന്ന് പിന്മാറണം. മെഡിക്കൽ പ്രവേശനം പരാജയപ്പെട്ടതിന്‍റെ ഉത്തരവാദിത്തം സർക്കാറിന് മാത്രമാണെന്നും ചെന്നിത്തല ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.