Posted On
date_range Updated On
date_range ചെമ്മങ്ങാട് സബ് ഇൻസ്പെക്ടർ നിര്യാതനായി
കോഴിക്കോട്: ചെമ്മങ്ങാട് പൊലിസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ എസ്.വി വിൻസെന്റ് (55) നിര്യാതനായി. ഭാര്യ: ലൈക്സി വിൻസെന്റ്. മക്കൾ: ലോവിനാ, ജോയിൽ.
സംസ്കാരചടങ്ങുകൾ ശനിയാഴ്ച വൈകീട്ട് 3.30 ന് പറമ്പിൽ ബസാറിലെ വീട്ടിലും തുടർന്നു മലാപറമ്പ് ക്രിസ്തുരാജ ദേവാലയത്തിലും നടക്കും. വെസ്റ്റ്ഹിൽ സെമിത്തേരിയിൽ സംസ്കരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.