Posted On
date_range Updated On
date_range ഒരംഗം മാത്രമുള്ള മഞ്ഞ റേഷൻ കാർഡുകൾ പരിശോധിക്കുന്നു
തിരുവനന്തപുരം: ഒരംഗം മാത്രമുള്ള എ.എ.വൈ (മഞ്ഞ) റേഷൻ കാർഡുകൾ പരിശോധിക്കാൻ സർക്കാർ നിർദേശം. ഒരംഗം മാത്രമുള്ള മഞ്ഞ കാർഡുകളിൽ 75 ശതമാനത്തിലധികവും ദുരുപയോഗം ചെയ്യുന്നുവെന്ന സംശയത്തെതുടർന്നാണ് ഐ.ടി സെൽ നൽകിയ പട്ടികപ്രകാരം ജില്ല സപ്ലൈ ഓഫിസർമാരോട് അന്വേഷണത്തിന് പൊതുവിതരണ ഉപഭോക്തൃകാര്യ കമീഷണർ ഉത്തരവിട്ടത്. ഉദ്യോഗസ്ഥർ നേരിൽ പരിശോധിച്ച് കാർഡുകൾ എ.എ.വൈ വിഭാഗത്തിൽ നിലനിർത്തേണ്ടതാണോയെന്ന് റിപ്പോർട്ട് നൽകണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.