എസ്.എസ്.എല്‍.സി, പ്ലസ്​ടു പരീക്ഷാ ​ടൈംടേബിളിൽ മാറ്റം

തിരുവനന്തപുരം: എസ്.എസ്.എല്‍.സി, ഹയര്‍ സെക്കൻഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കൻഡറി പൊതുപരീക്ഷകൾ പുനഃക്രമീകരിച്ചതായി പൊതുവിദ്യാഭ്യാസ വകുപ്പ്​ അറിയിച്ചു.

ജെ.ഇ.ഇ പരീക്ഷകൾ നടക്കുന്നതിനാൽ പ്ലസ്ടു, വി.എച്ച്.എസ്.ഇ പരീക്ഷകൾ 26ന് അവസാനിപ്പിക്കും. പത്താം ക്ലാസിലെ ചില വിഷയങ്ങൾ പഠനസൗകര്യം കണക്കിലെടുത്ത് പരസ്പരം മാറ്റിയിട്ടുണ്ട്. പുതുക്കിയ ടൈംടേബിൾ ചുവടെ:


എസ്​.എസ്​.എൽ.സി ടൈംടേബിൾ


പ്ലസ്​ടു ടൈംടേബിൾ


വി.എച്ച്​.എസ്​.ഇ ടൈംടേബിൾ


 


 


 


Tags:    
News Summary - changes in sslc, plustwo exam time tables

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.