Posted On
date_range Updated On
date_range ചാണ്ടി ഉമ്മൻ കന്യാകുമാരിയിൽ
നാഗർകോവിൽ: പുതുപ്പള്ളിയുടെ നിയുക്ത എം.എൽ.എ ചാണ്ടി ഉമ്മൻ ഞായറാഴ്ച വൈകുന്നേരം സ്വകാര്യ സന്ദർശനത്തിനായി കന്യാകുമാരിയിലെത്തി. കന്യാകുമാരി വിവേകാനന്ദപ്പാറ സന്ദർശിച്ച അദ്ദേഹം വൈകുന്നേരം ദേവീക്ഷേത്രത്തിലും ശുചീന്ദ്രത്തും ദർശനം നടത്തിയ ശേഷമാണ് മടങ്ങിയത്.
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ റെക്കോർഡ് ഭൂരിപക്ഷത്തിലായിരുന്നു ചാണ്ടി ഉമ്മന്‍റെ വിജയം. എൽ.ഡി.എഫ് സ്ഥാനാർഥി ജെയ്ക് സി. തോമസിനേക്കാൾ 37,719 വോട്ടുകൾ കൂടുതൽ നേടിയായിരുന്നു ജയം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.