Posted On
date_range Updated On
date_range പൂജപ്പുര െസൻട്രൽ ജയിൽ സൂപ്രണ്ടിനെ സ്ഥലംമാറ്റി
തിരുവനന്തപുരം: പൂജപ്പുര സെൻട്രൽ ജയിൽ സൂപ്രണ്ട് എം.കെ. വിനോദ്കുമാറിനെ സ്ഥലംമാ റ്റി. നെട്ടുകാൽത്തേരി തുറന്ന ജയിലിലേക്കാണ് മാറ്റിയത്.
നെട്ടുകാൽത്തേരി സൂപ്രണ്ടായിരുന്ന ബി. സുനിൽകുമാറാണ് പുതിയ സൂപ്രണ്ട്. തടവുകാരുടെ പരാതിയെതുടർന്ന് കഴിഞ്ഞദിവസം വിയ്യൂർ സെൻട്രൽ ജയിൽ ജീവനക്കാർക്കെതിരെ വകുപ്പ് മേധാവി ഋഷിരാജ് സിങ് നടപടി സ്വീകരിച്ചിരുന്നു. അതിനുപിന്നാലെയാണ് പൂജപ്പുര ജയിൽ സൂപ്രണ്ടിനെയും സ്ഥലംമാറ്റിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.