Posted On
date_range Updated On
date_range 520 പൊലീസ് സ്റ്റേഷനുകളിലും സി.സി.ടി.വി; ഉദ്ഘാടനം ഇന്ന്
തിരുവനന്തപുരം: സംസ്ഥാനത്തെ 520 പൊലീസ് സ്റ്റേഷനുകളിലും സ്ഥാപിച്ച സി.സി.ടി.വി നിരീക്ഷണ കാമറകളുടെ പ്രവർത്തനോദ്ഘാടനം ചൊവ്വാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. രാവിലെ 10.30ന് തിരുവനന്തപുരം തൈക്കാട് പൊലീസ് െട്രയിനിങ് കോളജിൽ നടക്കുന്ന ചടങ്ങിലാണ് ഈ സംവിധാനം ഓൺലൈനായി ഉദ്ഘാടനം ചെയ്യുന്നത്. സുപ്രീംകോടതിയുടെ നിർദേശപ്രകാരമാണ് എല്ലാ പൊലീസ് സ്റ്റേഷനുകളിലും സി.സി.ടി.വി കാമറ സ്ഥാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.