Posted On
date_range Updated On
date_range സഹപ്രവർത്തകയെ പീഡിപ്പിച്ച കേസിൽ തിരുവനന്തപുരം വിമാനത്താവള ഉന്നത ഉദ്യോഗസ്ഥനെതിരെ കേസ്
സഹപ്രവർത്തകയായ യുവതിയെ പീഡിപ്പിച്ച കേസിൽ വിമാനത്താവള ഉന്നത ഉദ്യോഗസ്ഥനെതിരെ പൊലീസ് കേസ് എടുത്തു. തിരുവനന്തപുരം വിമാനത്താവളത്തിലെ ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫിസര്‍ ആയ മധുസൂദനറാവുവിനെതിരെയാണ് തുമ്പ പൊലീസ് കേസ് എടുത്തത്. ഫ്ലാറ്റിലേക്ക് വിളിച്ചു വരുത്തി പീഡിപ്പിച്ചെന്നാണ് പരാതി.
സഹപ്രവർത്തകയാണ് പരാതി നൽകിയത്. വിഷയം അങ്ങേയറ്റം ഗൗരവമായാണ് കാണുന്നതെന്നും ഇയാളെ സർവീസിൽനിന്നും സസ്‍പെൻഡ് ചെയ്തതായും വിമാനത്താവള വക്താവ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.