അട്ടപ്പാടി ചുരത്തിലെ വെള്ളച്ചാട്ടത്തിലേക്ക് മറിഞ്ഞ കാർ
Posted On
date_range Updated On
date_range നിർത്തിയിട്ട കാറിന് പിന്നിൽ വണ്ടിയിടിച്ചു; കാർ വെള്ളച്ചാട്ടത്തിലേക്ക് മറിഞ്ഞു
അഗളി: അട്ടപ്പാടി ചുരത്തിലെ വെള്ളച്ചാട്ടത്തിലേക്ക് കാർ മറിഞ്ഞു. സന്ദർശകർ വെള്ളച്ചാട്ടം കാണാനെത്തുന്ന സ്ഥലത്ത് നിർത്തിയ കാറിന് പുറകിൽ മറ്റൊരു വാഹനം വന്ന് ഇടിക്കുകയായിരുന്നു.
തുടർന്ന് കാർ 20 അടിയോളം ആഴത്തിലേക്ക് നിലംപതിച്ചു. വാഹനത്തിലുള്ളവർ പുറത്ത് ഇറങ്ങിയിരുന്നതിനാൽ വൻ അത്യാഹിതം ഒഴിവായി. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.