ഒാടിക്കൊണ്ടിരിക്കുന്ന കാറിന്​ തീപിടിച്ചു; യാത്രക്കാർ രക്ഷപ്പെട്ടു

ചേ​മ​ഞ്ചേ​രി: രാ​മ​നാ​ട്ടു​ക​ര–​വെ​ങ്ങ​ളം ബൈ​പാ​സി​ൽ കോ​ര​പ്പു​ഴ പാ​ല​ത്തി​ൽ​വെ​ച്ച്​ ഒാ​ടി​ക്കൊ​ണ്ടി​രി​ക്കു​ന്ന കാ​റി​ന്​ തീ​പി​ടി​ച്ചു. യാ​ത്ര​ക്കാ​ർ അ​പാ​യ​മി​ല്ലാ​തെ ര​ക്ഷ​പ്പെ​ട്ടു. പാ​ലോ​റ മ​ല സി​ഗ്​​ന​ലി​നു​സ​മീ​പം മാ​നി​ഞ്ചേ​രി ഇ​സ്​​മാ​ഇൗ​ലി​​​െൻറ ഒാ​പ​ൽ കോ​ർ​പ കാ​റാ​ണ്​ വെ​ള്ളി​യാ​ഴ്​​ച വൈ​കീ​ട്ട്​ 5.50ഒാ​ടെ ക​ത്തി​യ​ത്. കാ​റി​ൽ ഇ​സ്​​മാ​ഇൗ​ലി​നെ കൂ​ടാ​തെ  മാ​താ​വും മ​ക​നു​മു​ണ്ടാ​യി​രു​ന്നു. കാ​ട്ടി​ൽ​പീ​ടി​ക​യി​ലെ ബ​ന്ധു​വീ​ട്ടി​ലേ​ക്ക്​ നോ​മ്പു​തു​റ​ക്കാ​ൻ ​േ​പാ​കു​ക​യാ​യി​രു​ന്നു  ഇ​വ​ർ. കാ​ർ ഒാ​ടി​ക്കൊ​ണ്ടി​രി​ക്കെ എ​ൻ​ജി​നി​ൽ​നി​ന്ന്​ പു​ക വ​രു​ന്ന​ത്​ ക​ണ്ട ഇ​സ്​​മാ​ഇൗ​ൽ റോ​ഡ​രി​കി​ലേ​ക്ക്​ മാ​റ്റി നി​ർ​ത്തി​യ​തി​നാ​ൽ ആ​ള​പാ​യ​മു​ണ്ടാ​യി​ല്ല. കോ​ഴി​ക്കോ​ട്​ നി​ന്ന്​ ഫ​യ​ർ​ഫോ​ഴ്​​സ്​ സം​ഘം എ​ത്തി​യാ​ണ്​ തീ​യ​ണ​ച്ച​ത്.

Tags:    
News Summary - car fire

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.