പൊന്മുടിയിൽ അപകടത്തിൽപ്പെട്ട കാർ
Posted On
date_range Updated On
date_range പൊന്മുടിയിൽ കാറപകടം; മൂന്നുപേർക്ക് പരിക്ക്
വിതുര: പൊൻമുടി ഏഴാം വളവിൽ കാറപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു.
ശനിയാഴ്ച ഉച്ചക്ക് 1.15 ഓടെയാണ് അപകടം നടന്നത്. കാറിൽ മൂന്നു കുട്ടികളടക്കം ആറുപേരുണ്ടായിരുന്നു. പൊൻമുടി കയറ്റം കയറുന്ന തിനിടെ കാർ അപകടത്തിൽപെടുകയായിരുന്നു.
വെഞ്ഞാറമൂട് സ്വദേശികളായ അനു, ബാബുരാജ്, കൃഷ്ണപ്രിയ, സ്നേഹ, പ്രണവ്, സൈഗൾസ് എന്നിവരാണ് കാറിലുണ്ടായിരുന്നത്. പരിക്കേറ്റവർക്ക് വിതുര താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകി. അനുവിനെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.