കഞ്ചാവ് ചെടികൾ പൊലീസ് പരിശോധിക്കുന്നു
Posted On
date_range Updated On
date_range രാമനാട്ടുകരയിൽ ആളൊഴിഞ്ഞ പറമ്പിൽ കഞ്ചാവ് കൃഷി
രാമനാട്ടുകര: കോഴിക്കോട് രാമനാട്ടുകരയിൽ ആളൊഴിഞ്ഞ പറമ്പിൽ കഞ്ചാവ് കൃഷി കണ്ടെത്തി. ഫറോക്ക് പൊലീസിന്‍റെ ഡ്രോൺ പരിശോധനയിലാണ് കഞ്ചാവ് ചെടികൾ കണ്ടെത്തിയത്.
രാമനാട്ടുകര ഇന്ത്യൻ ഓയിൽ പെട്രോൾ പമ്പിന് സമീപത്തുള്ള പറമ്പിലാണ് 16 കഞ്ചാവ് ചെടികൾ വളർത്തിയ നിലയിൽ കണ്ടെത്തിയത്. ഫറോക്ക് പൊലീസ് തുടർനടപടികൾ സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.