Posted On
date_range Updated On
date_range ഏത് കുറ്റിച്ചൂലിനെ നിര്‍ത്തിയാലും കോണ്‍ഗ്രസ് ജയിക്കുന്ന കാലം കഴിഞ്ഞെന്ന് എ.കെ ആന്‍റണി
കോഴിേക്കാട്: ഏത് കുറ്റിച്ചൂലിനെ നിര്‍ത്തിയാലും കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ജയിക്കുന്ന കാലം കഴിഞ്ഞെന്ന് മുതിർന്ന നേതാവ് എ.കെ ആന്‍റണിയുടെ മുന്നറിയിപ്പ്. പഴയ കാലം അല്ല ഇപ്പോൾ. സ്ഥാനാർഥി പട്ടികയിൽ കൂടുതലും പുതുമുഖങ്ങൾ ആയിരിക്കും ഇക്കുറി. പുതുമുഖങ്ങളെ സ്ഥാനാർഥികളാക്കുേമ്പാൾ പ്രവർത്തന പാരമ്പര്യവും പരിചയവും വിശ്വാസ്യതയും കൊണ്ടും ജനങ്ങൾക്കിടയിൽ സ്വീകാര്യനാണോ എന്ന് ഉറപ്പാക്കണം . സുഖത്തിലും ദു:ഖത്തിലും ഒപ്പം നിൽക്കുമെന്ന് ജനങ്ങൾക്ക് ബോധ്യമുള്ളവരെ സ്ഥാനാർഥികളാക്കിയാൽ കോൺഗ്രസിന് ഇക്കുറി തിളക്കമാർന്ന വിജയം കൈവരിക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.