ക്യാമ്പ് ഫോളോവേഴ്സ്​സി​െൻറ ദാസ്യപണി: ഹൈകോടതിയിൽ ഹരജി

കൊച്ചി: ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ക്യാമ്പ് ഫോളോവേഴ്സിനെ ചൂഷണം ചെയ്യുന്നത് അവസാനിപ്പിക്കണം എന്ന ആവശ്യവുമായി ഹൈകോടതിയിൽ പൊതു താൽപര്യ ഹരജി ഫയൽ ചെയ്​തു. തൃശൂർ സ്വദേശി പി.ഡി ജോസഫ്‌ ആണ് ഹൈകോടതിയിൽ പൊതു താല്പര്യ ഹരജി സമർപ്പിച്ചത്. ഹരജി കോടതി നാളെ പരിഗണിക്കും.

ക്യാമ്പ്​ ഫോളോവർമാരെയും പൊലീസുകാരെയും ഉദ്യോഗസ്​ഥർക്കൊപ്പം വിടുന്നത്​ ചട്ടങ്ങളുടെ അടിസ്ഥാനത്തിലാണെന്ന്​ മുഖ്യമന്ത്രി നേരത്തെ പറഞ്ഞിരുന്നു.

Tags:    
News Summary - Camp follower's servent job- Plea in highcourt - Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.