Posted On
date_range Updated On
date_range പൗരത്വ നിയമം: ലീഗിന്‍റെ വാദം കോടതി അംഗീകരിച്ചില്ല -വി. മുരളീധരൻ
ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമം സംബന്ധിച്ച മുസ് ലിം ലീഗിന്‍റെ വാദം സുപ്രീംകോടതി അംഗീകരിച്ചില്ലെന്ന് കേന്ദ്ര സ ഹമന്ത്രി വി. മുരളീധരൻ. ലീഗ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു. മുസ് ലിം വോട്ടിനായി കോൺഗ്രസും സി.പി.എമ്മും ഏറ്റുമുട്ടുകയാണെന്നും മുരളീധരൻ ആരോപിച്ചു.
പ്രതിപക്ഷത്തിന്‍റെ കുപ്രചാരണം നിർത്തണം. ഒരാളുടെ പോലും പൗരത്വം റദ്ദാക്കില്ലെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയിട്ടുണ്ടെന്നും മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.