Posted On
date_range Updated On
date_range ലീഗ് രാഷ്ട്രീയ യജമാനൻമാരായി കോൺഗ്രസിനെ അംഗീകരിച്ചു -കടകംപള്ളി
തിരുവനന്തപുരം: മുസ് ലിം ലീഗിനെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി കടകംപള്ളി സുരേന്ദ്രൻ. മുസ് ലിം ലീഗ് രാഷ്ട്രീയ യ ജമാനൻമാരായി കോൺഗ്രസിനെ അംഗീകരിച്ചിരിക്കുകയാണെേന്നും കടകംപള്ളി പറഞ്ഞു.
യജമാനൻമാരെ അനുസരിക്കുന്ന ഭൃത്യന്മാരെ പോലെയാണ് ലീഗിന്‍റെ പെരുമാറ്റം. കേരളാ ബാങ്ക്, പൗരത്വ ഭേദഗതി നിയമം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ലീഗ് സങ്കുചിത താൽപര്യത്തോടെ കോൺഗ്രസ് എടുത്ത തീരുമാനം അനുസരിച്ചു. ലോക കേരളാ സഭയിൽ നിന്ന് പിന്മാറിയത് അതിനാലാണെന്നും കടകംപള്ളി ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.