Posted On
date_range Updated On
date_range സംസ്ഥാനത്തെ 42 തദേശ വാര്‍ഡുകളില്‍ ഉപതെരഞ്ഞെടുപ്പ് തുടങ്ങി
തിരുവനന്തപുരം: സംസ്ഥാനത്തെ 42 തദ്ദേശ വാര്‍ഡുകളില്‍ ഉപതെരഞ്ഞെടുപ്പ് തുടങ്ങി. രണ്ടു കോര്പറേഷന്, ഏഴ് നഗരസഭ, രണ്ട് ബ്ലോക്ക് പഞ്ചായത്ത്, 31 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലേക്കാണ് സ്ഥാനാർഥികൾ ജനവിധി തേടുന്നത്.
കാസര്‍കോടും വയനാടും ഒഴികെയുള്ള ജില്ലകളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. മൽസരിക്കുന്ന 182 സ്ഥാനാര്‍ഥികളിൽ 79 പേർ വനിതകളാണ്. ആകെ 77,643 വോട്ടര്‍മാർ. നാളെ ഫലം പ്രഖ്യാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.