Posted On
date_range Updated On
date_range ഒറ്റത്തവണ കെട്ടിടനികുതി പുനഃക്രമീകരിക്കും; 30 ശതമാനം വരെ വർധന
തിരുവനന്തപുരം: റവന്യൂവകുപ്പ് ഇൗടാക്കുന്ന ഒറ്റത്തവണ കെട്ടിടനികുതി പുനഃക്രമീകരിക്കും. 30 ശതമാനംവരെ വർധന വരും. നിയമസഭ പാസാക്കിയ ധനകാര്യ ബിൽ അംഗീകരിച്ച് ഗവർണർ വിജ്ഞാപനം ചെയ്യുന്നതോടെ വർധന പ്രാബല്യത്തിലാവും.
നേരത്തേ ഗ്രാമപഞ്ചായത്തുകളെയും മുനിസിപ്പാലിറ്റികളെയും ഒറ്റ സ്ലാബിൽ ഉൾപ്പെടുത്തി നികുതി നിർദേശിച്ചതോടെ ഗ്രാമ പഞ്ചായത്തുകളിലെ കെട്ടിടങ്ങൾക്ക് 200 മുതൽ 250 ശതമാനംവരെ വർധനയുണ്ടായി. ഇതാണ് പുനഃക്രമീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.