Posted On
date_range Updated On
date_range കെട്ടിട നിർമാണ പെർമിറ്റുകളുടെ കാലാവധി നീട്ടി
തിരുവനന്തപുരം: കോവിഡ് പൂർണമായും നിയന്ത്രണവിധേയമാകാത്ത സാഹചര്യത്തിൽ എല്ലാ നിർമാണ പെർമിറ്റുകളുടെയും കാലാവധി ജൂൺ 30 വരെ ദീർഘിപ്പിക്കുമെന്ന് മന്ത്രി എം.വി. ഗോവിന്ദൻ അറിയിച്ചു. കേരള മുനിസിപ്പാലിറ്റി, പഞ്ചായത്ത് കെട്ടിട നിർമാണ ചട്ടങ്ങളുടെ അടിസ്ഥാനത്തിൽ അനുമതി നൽകിയ പെർമിറ്റുകളുടെ കാലാവധി 2020 മാർച്ച് 10ന് അവസാനിച്ചിരുന്നു. ഇത് 2021 ഡിസംബർ 31 വരെ നീട്ടിയിരുന്നു. ഇതാണ് ജൂൺവരെ നീട്ടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.