നാരങ്ങാത്തോട് വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങിയ സഹോദരങ്ങൾ മുങ്ങി മരിച്ചു

കോഴിക്കോട്​: കോടഞ്ചേരി പഞ്ചായത്തിലെ നാരങ്ങാത്തോട് പതങ്കയം വെള്ളച്ചാട്ടത്തിൽ കുളിക്കാൻ ഇറങ്ങിയ സഹോദരങ്ങൾ മുങ്ങി മരിച്ചു. വിഷ്ണു, വിശാഖ് എന്നിവരാണ് മരിച്ചത്. മലപ്പുറം താനൂർ സ്വദേശികളാണ്. കഴിഞ്ഞ ദിവസം പതങ്കയത്ത്​ ചെമ്മാട് പതിനാറുങ്ങൽ സ്വദേശിയായ വിദ്യാർഥിയും മരിച്ചിരുന്നു.
Tags:    
News Summary - Brothers Drown to Death - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.