Posted On
date_range Updated On
date_range കൊച്ചി വിമാനത്താവളത്തിൽ ബോംബ് ഭീഷണി
നെടുമ്പാശ്ശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ബോംബ് ഭീഷണി. വിമാനത്താവളത്തിലെ പ്രാർത്ഥനാ ഹാളിൽ രണ്ട് പൈപ്പ് ബോംബുകൾ വെച്ചെന്നായിരുന്നു ഭീഷണി. സി.ഐ.എസ്.എഫും പോലീസും അരിച്ചുപെറുക്കിയെങ്കിലും ബോംബ് കണ്ടെത്താനായില്ല.
വിമാനത്താവള കമ്പനി പി.ആർ.ഒയുടെ മെയിലിലേക്കാണ് ഭീഷണി സന്ദേശം എത്തിയത്.
തായ്‌ലൻഡിൽ എയർ ഇന്ത്യ വിമാനത്തിന് ബോംബ് ഭീഷണി; അടിയന്തര ലാൻഡിങ്
ബാങ്കോക്: തായ്‌ലൻഡിൽ എയർ ഇന്ത്യ വിമാനത്തിന് ബോംബ് ഭീഷണി. തുടർന്ന് വിമാനം ഫുക്കറ്റ് വിമാനത്താവളത്തിൽ അടിയന്തരമായി നിലത്തിറക്കി. ഫുക്കറ്റ് വിമാനത്താവളത്തിൽ നിന്നും ഡൽഹി ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് ഇന്ന് രാവിലെ 9.30ന് പുറപ്പെട്ട എ.എ 379 എയർ ഇന്ത്യ വിമാനമാണ് അടിയന്തരമായി തിരിച്ചിറക്കിയത്. വിമാനത്തിൽ 156 യാത്രക്കാർ ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.