Posted On
date_range Updated On
date_range കണ്ണൂരിൽ തൊഴിലുറപ്പ് പണിക്കിടെ ബോംബ് സ്ഫോടനം; ഒരാൾ പരിക്ക്
കണ്ണൂർ: മുഴക്കുന്ന് മാമ്പറത്ത് നാടൻ ബോംബ് സ്ഫോടനം. തൊഴിലുറപ്പ് തൊഴിലാളികൾ ജോലി ചെയ്യുന്നതിനിടെയാണ് ബോംബ് സ്ഫോടനം ഉണ്ടായത്. സ്ഫോടനത്തിൽ ഒരു തൊഴിലാളിയുടെ വലത് കൈയ്ക്കും ഇരുകാലുകൾക്കും പരിക്കേറ്റു.
ഓമന ദയാനന്തനാണ് (53) പരിക്കേറ്റത്. ഇവരെ ഇരിട്ടി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. പത്തൊൻപതോളം സ്ത്രീകൾ ജോലി ചെയ്തുകൊണ്ടിരിക്കുന്ന സമയത്താണ് സ്ഫോടനം നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.