കണ്ണൂർ മട്ടന്നൂരിൽ ആർ.എസ്.എസ് ഓഫിസിന് നേരെ ബോംബേറ്

കണ്ണൂർ: മട്ടന്നൂരിൽ ആർ.എസ്.എസ് ഓഫിസിന് നേരെ ബോംബേറ്. ഇല്ലംമൂല റോഡിലെ ആർ.എസ്.എസ് കാര്യാലയത്തിന് നേരെയാണ് ഇന്ന് ഉച്ചക്ക് 12 മണിയോടെ ബോംബെറിഞ്ഞത്.

ബൈക്കിലെത്തിയ രണ്ടുപേരാണ് ബോംബെറിഞ്ഞതെന്നാണ് വിവരം. ജനൽഗ്ലാസുകൾ തകരുകയും വാതിലിന് കേടുപാട് സംഭവിക്കുകയും ചെയ്തു. 

Tags:    
News Summary - Bomb attack on RSS office in Mattanur.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.