കൊയിലാണ്ടി: കഴിഞ്ഞ ദിവസം കാണാതായ വീട്ടമ്മയുടെ മൃതദേഹം കടലിൽ കണ്ടെത്തി. തണ്ണീംമുഖത്ത് ചെറിയപുരയിൽ ചന്ദ്രമതിയുടെ (61) മൃതദേഹമാണ് തോട്ടുംമുഖം കടപ്പുറത്ത് കണ്ടെത്തിയത്. കാണാതായതിനെ തുടർന്ന് കൊയിലാണ്ടി പൊലീസ് കേസെടുത്ത് അന്വേഷിച്ചുവരുകയായിരുന്നു. ഭർത്താവ്: കുമാരൻ. മക്കൾ: പ്രജോഷ്, പ്രജുല, സന്ധ്യ. മരുമക്കൾ: രജിഷ്മ, മണി, പ്രസാദ്, കോസ്റ്റൽ പൊലീസ് ഇൻക്വസ്റ്റ് നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.