ഇടുക്കിയിൽ കാട്ടുപോത്തി​െൻറ കുത്തേറ്റ്​ ഒരാൾ മരിച്ചു

ഇടുക്കി: കേരള -തമിഴ്​നാട്​ അതിർത്തി പ്രദേശത്ത്​ കാട്ടുപോത്തി​​​െൻറ കുത്തേറ്റ്​ ഒരാൾ മരിച്ചു. തോന്നിമല സ്വദേശി മാരിയപ്പനാണ്​ കൊല്ല​െപ്പട്ടത്​. വനത്തിൽ വേട്ടക്കിറങ്ങിയ സംഘത്തിനു നേരെയാണ്​ കാട്ടുപോത്തി​​​െൻറ ആക്രമണമുണ്ടായത്​.

സംഘത്തി​​​െൻറ വെടി​േയറ്റ കാട്ടുപോത്ത്​ ഇവർക്കെതിരെ തിരിയുകയായിരുന്നു. ​േപാത്തും ചത്തെന്നാണ്​ റിപ്പോർട്ട്​.
മാരിയപ്പനൊപ്പമുണ്ടായിരുന്ന രാജാക്കാട്​ കടുക്കാസിറ്റി സ്വദേശികളായ രാജേഷ്​, സാജു എന്നിവരെ പൊലീസ്​ കസ്​റ്റഡിയിലെടുത്തു.

Tags:    
News Summary - Boar attack, one killed - Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.