Posted On
date_range Updated On
date_range മന്ത്രി ശിവൻകുട്ടിക്ക് നേരെ കരിങ്കൊടി; നാല് യൂത്ത് ലീഗ് പ്രവർത്തകർ അറസ്റ്റിൽ
കോഴിക്കോട്: വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിക്ക് നേരെ കോഴിക്കോട് ഈങ്ങാപ്പുഴയിൽ യുത്ത് ലീഗ് പ്രവർത്തകർ കരിങ്കൊടി കാണിച്ചു. മന്ത്രിയുടെ വാഹന വ്യൂഹത്തിന് മുന്നിലെത്തിയാണ് പ്രവർത്തകർ പ്രതിഷേധിച്ചത്. തുടർന്ന്, ഷംനാദ്, സുനീർ, നംഷിദ്, ഷിഹാബുദ്ദീൻ എന്നീ പ്രവർത്തകരെ പൊലീസ് അറസ്റ്റുചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.