Posted On
date_range Updated On
date_range മന്ത്രി കെ.ടി. ജലീലിനെ കുറ്റിപ്പുറത്ത് കരിങ്കൊടി കാണിച്ചു
കുറ്റിപ്പുറം: ബന്ധു നിയമനവിവാദത്തെത്തുടർന്ന് മന്ത്രി കെ.ടി. ജലീലിനെ കുറ്റിപ്പുറത്ത് യൂത്ത് ലീഗ് പ്രവർത്തകർ കരിങ്കൊടി കാണിച്ചു. മിനിപമ്പയിൽ നവോത്ഥാന സദസ്സിൽ പങ്കെടുക്കാനെത്തുമ്പോഴാണ് റെയിൽവേ മേൽപാലത്തിന് സമീപം പത്തോളം പ്രവർത്തകർ കരിങ്കൊടി കാണിച്ചത്. തിങ്കളാഴ്ച വൈകീട്ട് അഞ്ചോടെയാണ് സംഭവം. തിരൂർ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ വൻ പൊലീസ് സംഘം പ്രദേശത്ത് നിലയുറപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.