ബി.ജെ.പിയുടെ വീമ്പിളക്കലിന് ലഭിച്ച മറുപടിയാണ് സുപ്രീംകോടതി വിധി ​ -രാഹുൽഗാന്ധി

ന്യൂഡൽഹി: നാളെ വിശ്വാസ വോ​െട്ടടുപ്പ്  നടത്തണമെന്ന സുപ്രീംകോടതി നിർദേശം ബി.ജെ.പിയുടെ വീമ്പിളക്കലിന് ലഭിച്ച മറുപടിയാണെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി. വിധി സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. 

കർണാടക ഗവർണർ വാജുഭായ്​ ആർ വാലയുടെ ഭരണഘടനാവിരുദ്ധ നിലപാടിനെതിരെയുള്ള കോൺഗ്രസ്​ നിലപാടിനെ പിന്തുണക്കുന്ന വിധി കൂടിയാണിത്. ജനവിധി മറി കടക്കാൻ അവർ ഇനി പണവു​ം മസിലും ഉപയോഗിച്ച്​ ശ്രമിക്കുമെന്നും രാഹുൽ കൂട്ടിച്ചേർത്തു. 

Tags:    
News Summary - BJP's buff called off by SC: Rahul on floor test decision

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.