Posted On
date_range Updated On
date_range കോഴിക്കോട് നാളെ ബി.ജെ.പി ഹര്‍ത്താൽ
കോഴിക്കോട്: ജില്ലയില്‍ നാളെ ബി.എം.എസ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.ഇന്നത്തെ സി.പി.എം ഹര്‍ത്താലില്‍ ബി.എം.എസ് ഓഫീസുകള്‍ക്കും പ്രവര്‍ത്തകര്‍ക്കും നേരെ ആക്രണമുണ്ടായെന്നാരോപിച്ചാണ് ഹര്‍ത്താല്‍. ഹർത്താലാഹ്വാനത്തെ ബി.ജെ.പി പിന്തുണച്ചു.
രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.