Posted On
date_range Updated On
date_range ബിയ്യുമ്മ നിര്യാതയായി
കൊണ്ടോട്ടി: പരേതനായ മുഹമ്മദ് എന്ന മാനുവിന്റെ ഭാര്യ ബിയ്യുമ്മ ഹജ്ജുമ്മ (93) നിര്യാതയായി. മക്കൾ: കദിയുമ്മ കിഴിശ്ശേരി, ഫാത്തിമക്കുട്ടി മഞ്ചേരി, മൊയ്‌തീൻ കുട്ടി കെ.ടി നെടിയിരുപ്പ്, ബിരിയുമ്മ കരുവൻതിരുത്തി, ഖദീജ വെള്ളൂർ, സഫിയ കൊട്ടുക്കര, സൈനബ പുളിക്കൽ.
മരുമക്കൾ: പരേതനായ അസൈനാർഹാജി, സുലൈമാൻ ഹാജി, ഇബ്രാഹിം എന്ന ബാവ, അലി പി.കെ, അബ്ദുപ്പ, അബ്ദുൽ അസീസ്, റൈഹാനത്ത് കെ.കെ. ഖബറടക്കം ഞായറാഴ്ച രാവിലെ 9.30 ന് നെടിയിരുപ്പ് കാവുങ്ങൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.