ജൈവവൈവിധ്യ ഉദ്യാനം: അമ്പുകുത്തി സ്​കൂൾ ഒന്നാമത്​

തിരുവനന്തപുരം: സംസ്​ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ പരിപാലിക്കുന്ന ജൈവവൈവിധ്യ ഉദ്യാനങ്ങൾക്ക്​ സംസ്​ഥാന തല പുരസ്​കാരങ്ങൾ പ്രഖ്യാപിച്ചു. വയനാട്​ ജില്ലയിലെ  അമ്പുകുത്തി ജി.എൽ.പി സ്​കൂളിനാണ്​ ഒന്നാംസ്​ഥാനം.

ഇടുക്കി ജില്ലയിലെ ചീന്തലാർ ജി.എൽ.പി സ്​കൂളിന്​ രണ്ടാം സ്​ഥാനവും കൊല്ലം ജില്ലയിലെ ചവറ സൗത്ത്​ ജി.എൽ.വി എൽ.പി സ്​കൂളിന്​ മൂന്നാം സ്​ഥാനവും ലഭിച്ചതായി പൊതുവിദ്യാഭ്യാസ അഡീഷനൽ ഡയറക്​ടർ എം.കെ .ഷൈൻമോൻ പ്രസ്​താവനയിൽ അറിയിച്ചു. 

Tags:    
News Summary - Biological Diversity Garden: Ambukuthi School got first place in state -Kerala Newsssssssssss

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.