കരിപ്പൂരിൽ ഇതര സംസ്ഥാന തൊഴിലാളിയെ സുഹൃത്ത് തലക്കടിച്ച് ​കൊന്നു

മലപ്പുറം: കരിപ്പൂരിൽ ഇതര സംസ്ഥാന തൊഴിലാളിയെ സൃഹുത്ത് തലക്കടിച്ച് കൊലപ്പെടുത്തി. പശ്ചിമ ബംഗാൾ സ്വദേശിയായ ഖാദറലി ശൈഖ് ആണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച വൈകുന്നേരത്തോടെ വാക്കുതർക്കത്തെ തുടർന്നാണ് ​കൊലപാതകം.

തർക്കത്തിനിടെ കല്ല് കൊണ്ട് തലക്കടിച്ച് ഖാദറലി കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Tags:    
News Summary - Bengal state worker was killed by his friend in Karipur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.