ക്രിസ്തു സ്നേഹത്തിന്‍റെ വസ്തുത ശ്രീധരൻ പിള്ള പ്രവൃത്തി പഥത്തിലെത്തിച്ചു -കാതോലിക്ക ബാവ

പനജി: യഥാർഥ ക്രിസ്തു സ്നേഹം കാരുണ്യവും അശരണ സേവനവുമാണെന്ന വസ്തുത പ്രവൃത്തി പഥത്തിലെത്തിച്ചയാളാണ് ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ളയെന്ന് മാർ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതിയൻ കാതോലിക്കാ ബാവ.

ഒഡീഷ സർവകലാശാലയിൽ നിന്ന് ഡോക്ടറേറ്റ് നേടിയ ശ്രീധരൻപിള്ളയെ ഗോവ രാജ്ഭവനിൽ നടന്ന ചടങ്ങിൽ ആദരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശ്രീധരൻ പിള്ള രചിച്ച ലേഖന സമാഹാരം ‘ദി കണ്ടംപററി സ്പീച്ചസ്’ ഗോവ ഗതാഗത മന്ത്രി മൗവിൻ കുടിനോയ്ക്ക് നൽകി പ്രകാശനം ചെയ്തു.

Tags:    
News Summary - Baselios Marthoma Mathews III about PS Sreedharan Pillai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.