Posted On
date_range Updated On
date_range പന്നി മാംസോൽപന്നങ്ങൾക്ക് 30 ദിവസം കൂടി നിരോധനം
തിരുവനന്തപുരം: കേരളത്തിൽ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ സംസ്ഥാനത്തിനകത്തേക്കും പുറത്തേക്കും പന്നി, പന്നി മാംസം, മാംസോല്പന്നങ്ങള് എന്നിവ കൊണ്ടുപോകുന്നതിനും കൊണ്ടുവരുന്നതിനും സർക്കാർ ഏർപ്പെടുത്തിയ നിരോധനം 30 ദിവസത്തേക്കുകൂടി നീട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.