തിരുവനന്തപുരം: സംസ്ഥാനത്ത് ബലിപെരുന്നാളിന് രണ്ടു ദിവസം പൊതു അവധി, 27നു പുറമേ 28നും അവധി പ്രഖ്യാപിച്ചു. മാസപ്പിറവി കാണാത്തതിനെ തുടർന്ന് ബലി പെരുന്നാൾ 28 നാണ്. ഈ സാഹചര്യത്തിലാണ് 28നും പൊതു അവധി ദിനമായി സർക്കാർ പ്രഖ്യാപിച്ചത്.
കലണ്ടറിൽ അവധി ദിവസം 27നാണ്. സംസ്ഥാനത്തെ സർക്കാർ ഓഫിസുകൾക്കും പൊതു മേഖലാ സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.