Posted On
date_range Updated On
date_range വീട്ടിലെ നീന്തൽക്കുളത്തിൽ വീണ് ചികിത്സയിലായിരുന്ന ഒന്നരവയസുകാരി മരിച്ചു
കൊടകര: വീടിനു പുറകിലെ സ്വിമ്മിങ് പൂളില്‍ വീണ് ഒരുമാസത്തിലേറെയായി ചികിത്സയിലായിരുന്ന ഒന്നരവയസുകാരി മരിച്ചു. കനകമല കുയിലാടന്‍ ഷൈജന്‍റെ മകള്‍ അമേലിയയാണ് ആലുവ രാജഗിരി ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്.
അമ്മ: വിദ്യ. സഹോദരങ്ങള്‍: അനുഗ്രഹ, അനുപമ, അനിസ്തര്‍. സംസ്‌കാരം ഞായറാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിന് കനകമല സെന്‍റ് ആന്‍റണീസ് പള്ളി സെമിത്തേരിയില്‍ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.