ബാബു വധക്കേസ്: ഒരാൾകൂടി അറസ്​റ്റില്‍ 

ത​ല​ശ്ശേ​രി: സി.​പി.​എം ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗം പ​ള്ളൂ​രി​ലെ ക​ണ്ണി​പ്പൊ​യി​ല്‍ ബാ​ബു​വി​നെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ ഒ​രു ആ​ർ.​എ​സ്.​എ​സ്​ പ്ര​വ​ർ​ത്ത​ക​ൻ​കൂ​ടി അ​റ​സ്​​റ്റി​ലാ​യി‍. പാ​നൂ​രി​ന​ടു​ത്ത കൂ​റ്റേ​രി​യി​ലെ കു​നി​യി​ല്‍ ക​മ​ല​ദ​ള​ത്തി​ല്‍ ശ്യാം​ജി​ത്തി​നെ​യാ​ണ് (23) പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം ചൊ​വ്വാ​ഴ്​​ച അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. ഇ​യാ​ളെ ബു​ധ​നാ​ഴ്ച മാ​ഹി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. ഇ​തോ​ടെ ബാ​ബു കൊ​ല​ക്കേ​സി​ൽ അ​റ​സ്​​റ്റി​ലാ​യ​വ​രു​ടെ എ​ണ്ണം നാ​ലാ​യി. 
 

Tags:    
News Summary - Babu murder case : One more accused arrested - Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.