Posted On
date_range Updated On
date_range ബി.ജെ.പിയുടെ തൃശൂർ മേയർ സ്ഥാനാർഥി ബി.ഗോപാലകൃഷ്ണൻ സിറ്റിങ് സീറ്റിൽ തോറ്റു
തൃശൂർ: കോർപറേഷനിലെ ബി.ജെ.പി മേയർ സ്ഥാനാർഥി ബി.ഗോപാലകൃഷ്ണൻ തോറ്റു. സിറ്റിങ് സീറ്റായ കുട്ടൻകുളങ്ങര വാർഡിൽ സംസ്ഥാന വക്താവ് കൂടിയായ ഗോപാലകൃഷ്ണൻ പരാജയപ്പെട്ടത് ബി.ജെ.പിക്ക് കനത്ത തിരിച്ചടിയായി.
തൃശൂർ കോർപറേഷനിൽ യു.ഡി.എഫ്-എൽ.ഡി.എഫ് ഇഞ്ചോടിഞ്ച് പോരാടുേമ്പാൾ ബി.ജെ.പിക്ക് കാര്യമായ ചലനം സൃഷ്ടിക്കാനായിട്ടില്ല. തോൽവി മുൻകൂട്ടിക്കണ്ട ഗോപാലകൃഷ്ണൻ കോൺഗ്രസും സി.പി.എമ്മും വോട്ട് മറിച്ചെന്ന് ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.